Browsing: News Update
75000 കിലോഗ്രാം പേലോഡ് ശേഷിയും 40 നില കെട്ടിടത്തിന്റെ ഉയരവുമുള്ള പടുകൂറ്റൻ റോക്കറ്റ് നിർമിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). കൂറ്റൻ റോക്കറ്റിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന്…
മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ രംഗത്തെ ഡിജിറ്റൽ ടെക്നോളജി, പുത്തൻ ഡയഗ്നോസ്റ്റിക്സ് രീതികൾ, മെഡിക്കൽ ടൂറിസം, വെൽനസ്” എന്നീ പ്രമേയങ്ങളിൽ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മെഡിക്കൽ…
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നും നീക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ വരുന്നു. കുറഞ്ഞത് അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം…
മനുഷ്യ ചരിത്രത്തെ തന്നെ തിരുത്താവുന്ന സാങ്കേതികവിദ്യയുമായി ചൈനീസ് ശാസ്ത്രജ്ഞർ. ആർട്ടിഫിഷ്യൽ ഗർഭപാത്രത്തിലൂടെ ഹ്യൂമനോയിഡ് റോബോട്ടുകളെ കുഞ്ഞുങ്ങൾക്ക് ‘ജന്മം നൽകാൻ’ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ചൈനയിൽ ഒരുങ്ങുന്നത്. 2026ഓടെ പദ്ധതി…
വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്കായി അഞ്ച് സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്‌സുകൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. SWAYAM (Study Webs of Active Learning for…
സാക്ഷരതയിൽ ചരിത്രം സൃഷ്ടിച്ചതു പോലെ ഡിജിറ്റൽ സാക്ഷരതയിലും ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുകയാണ് പെരുമ്പാവൂർ സ്വദേശിയായ 105 വയസുകാരൻ.…
ഉത്തർപ്രദേശിൽ 4500 കോടി രൂപയുടെ ട്രാക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡ് (Escorts Kubota). ഇതിനായി കമ്പനിക്ക് യുപി ഗവൺമെന്റ് 200 ഏക്കർ ഭൂമി…
ഉത്തർപ്രദേശിൽ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI). യുപി സ്വദേശിയായ ആർമി ജവാൻ കപിലിനെ മർദിച്ച സംഭവത്തിലാണ്…
സൂത്രവാക്യങ്ങളിലൂടെയുള്ള കഠിനാധ്വാനം എന്നതിനപ്പുറം ഇന്ത്യൻ ഗണിതലോകത്ത് കൂടുതൽ പര്യവേക്ഷണങ്ങൾ ആവശ്യമാണെന്ന് ഫീൽഡ്സ് മെഡൽ (Fields Medal) ജേതാവ് മഞ്ജുൾ ഭാർഗവ (Manjul Bhargava). രാജ്യം വീണ്ടും ഗണിതശാസ്ത്രത്തെ…
കലൂർ ജെഎൽഎൻ സ്റ്റേഡിയം–കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ പിങ്ക് ലൈൻ (Pink Line) രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെ, എസ്കലേറ്ററും ലിഫ്റ്റുകളും സ്ഥാപിക്കുന്നതിനുള്ള കരാറിനായി കൊച്ചി മെട്രോ…