Browsing: News Update

വ്യോമയാന, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് മേഖലയെ കേന്ദ്രബിന്ദുവാക്കിയുള്ള ദുബായിലെ പ്രമുഖ നഗര വികസന പദ്ധതിയാണ് ദുബായ് സൗത്ത്. ഇതിന്റെ ഭാഗമായി ദുബായ് സൗത്ത് ബിസിനസ് ഹബ്ബും (DSBH)…

ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ വാഹന പോർട്ട്ഫോളിയോയിലും വൻ വിലക്കുറവ് പ്രഖ്യാപിച്ച് ജാഗ്വാർ ലാൻഡ് റോവർ (JLR). ആഢംബര കാറുകളുടെ ജിഎസ്ടി നിരക്കിലെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ജെഎൽആർ…

സമീപഭാവിയിൽത്തന്നെ ഇന്ത്യ ആറാം തലമുറ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ഇന്ത്യയ്ക്ക് ഇതിനായുള്ള അടിസ്ഥാന ശേഷിയുണ്ടെന്നും അടുത്തുതന്നെ എഐ അധിഷ്ഠിതമായ ആറാം…

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര…

ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സമാധാനം തകർക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…

അനന്ത് അംബാനിയുടെ ‘വൻതാര’ വന്യജീവി സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് 195 ചോദ്യങ്ങൾ ഉയർത്തി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ മാസമാണ് വൻതാരയെക്കുറിച്ച് അന്വേഷണം…

7 ബില്യൺ ഡോളറിന്റെ റെയിൽവേ പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി കൺസോർഷ്യം രൂപീകരിക്കാൻ പാകിസ്താനും ചൈനയും. റെയിൽവേ നവീകരണത്തിനായി ഇരുരാജ്യങ്ങളും ബഹുമുഖ പങ്കാളികളടങ്ങിയ കൺസോർഷ്യം രൂപീകരിക്കുന്നതിനൊപ്പം വിവാദമായ ചൈന-പാകിസ്ഥാൻ…

പാർക്കിങ് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ? ലെറ്റ് മി ഗോ ( LetMeGo) നിങ്ങളെ സഹായിക്കും. ഗതാഗതതടസ്സം സൃഷ്ടിച്ച് പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് പൂട്ടിടാൻ ടെക്നോപാർക്കിലെ റിച്ച് ഇന്നൊവേഷൻ ടെക്നോളജി വികസിപ്പിച്ച…

ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡഡ് സാധനങ്ങളുമായി പുത്തൻ സംരംഭം  ‘ദി സ്റ്റൈല്‍ എഡിറ്റ്’ ഓണസമ്മാനമായി കാമ്പസിനുള്ളിൽ പ്രവർത്തനം തുടങ്ങി. ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡഡ്, കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ദി സ്റ്റൈല്‍ എഡിറ്റില്‍ ലഭ്യമാകും.…

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു പിന്തുണ നൽകാൻ 400ലധികം ശാസ്ത്രജ്ഞർ 24 മണിക്കൂറും പ്രവർത്തിച്ചതായി ഐഎസ്ആർഒ (ISRO) ചെയർമാൻ വി.…