Browsing: News Update
രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പ്രഫഷണലുകളുമായി സംവദിക്കാനും അവസരം. രാജസ്ഥാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതിക്ക് പിന്നില്‍
ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം
മലബാര്‍ മേഖലയില്‍ ടെക് കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കിംഗ് ശക്തമാക്കാനാണ് ലക്ഷ്യം
ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി എസ്ബിഐ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ആര്‍ബിഐ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് എസ്ബിഐ
ഇന്ത്യന്‍ ഓണ്‍ലൈന്‍ ജോബ് മാര്‍ക്കറ്റിലെ ഗ്രോത്ത് മുന്നില്‍കണ്ടാണ് ഗൂഗിളിന്റെ നീക്കം
75 കോടി രൂപയുടെ ഫ്രഷ് ഫണ്ടിംഗുമായി Nykaa ഇന്ത്യന്‍ ഓണ്‍ലൈന്‍ ബ്യൂട്ടി കോസ്‌മെറ്റിക് ബ്രാന്‍ഡാണ് Nykaa കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു ഇതോടെ 3000 കോടിയിലെത്തി 2016 ല്‍…
ബേബികെയര്‍ പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി ശില്പാ ഷെട്ടി
today’s Channel I’M Startupdate 14-02-18
Today’s Channel I’M Startupdate 13-02-2018
Today’s Channel I’M Startupdate 12-02-2018