Browsing: News Update

https://youtube.com/shorts/L9UM8mpDyQU?feature=share ചന്ദ്രനിൽ നിന്ന് പാറക്കഷ്ണങ്ങൾ കൊണ്ടുവരികയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുമ്പോഴാണ് ഇസ്റോ…

https://youtube.com/shorts/liTDawKXXEo?feature=share സവാള കൂടുതൽ കാലം ഗുണനിലവാരത്തോടെ സൂക്ഷിക്കാൻ സംവിധാനവുമായി ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ (BARC). റേഡിയേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശിതീകരണ സംവിധാനത്തിലൂടെ സവാളയുടെ സംവരണ…

ബോണ്ട് വിൽപ്പനയിലൂടെ 1000 കോടി രൂപ സമാഹരിക്കാൻ അദാനി പോർട്ട്. സ്വകാര്യ പ്ലേസ്മെന്റ് വഴി 1000 കോടി രൂപയുടെ ബോണ്ട് കൊടുക്കാനാണ് അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ…

പ്രീമിയം ഇലക്ട്രിക് കാറുകൾ വിലകുറച്ചു ഇന്ത്യയിൽ എത്തിച്ചു വിപണി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി  കാത്തിരിക്കുന്ന ടെസ്ലയുടെ നെഞ്ചിടിപ്പേറ്റി കൊണ്ട്  ഇന്ത്യയിലെത്തുകയാണ് അമേരിക്കയുടെ ഫിസ്‌കർ ഓഷ്യൻ എക്‌സ്‌ട്രീമിന്റെ  വിഗ്യാൻ എഡിഷൻ…

https://youtube.com/shorts/hye7iHPl3dA?feature=share ബിസിനസ്സ് എളുപ്പമാക്കുന്നതിന് എല്ലാ സാമ്പത്തിക സേവനങ്ങൾക്കുമായി സർക്കാർ ഒരൊറ്റ കെവൈസി സംവിധാനത്തിന് രൂപം നൽകുന്നു. അതെ സമയം ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന…

https://youtu.be/vKYu-onxz6k യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് ഏറ്റവും പുതിയ കണക്കുകൾ. തൊട്ടു പിന്നാലെയുണ്ട് യാത്രക്കാരുടെ…

ചെറുധാന്യക്കൃഷിക്ക് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് ടെക്നോളജി കമ്പനിയായ ലെനോവോ കാന്തല്ലൂരിനെ പിന്തുണയ്ക്കുക. ചെറുധാന്യങ്ങൾ…

ഇന്ത്യയിൽ ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് 1 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിന് ഫോക്സ് ഗ്രൂപ്പിന് (Foxconn Technology Group) അനുമതി ലഭിച്ചു. രാജ്യത്ത് പണിയാൻ പോകുന്ന…

സെഞ്ചുറിയുടെ കാര്യത്തിൽ വെടിക്കെട്ട് പ്രകടനമാണ് കെഎൽ രാഹുലിന്റേത്. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും പിച്ചിൽ നിറഞ്ഞാടുന്ന താരം. പിച്ചിൽ നിന്ന് പുറത്ത് കടന്നാൽ കെഎൽ രാഹുലിന് ഇഷ്ടം കാറുകളോടാണ്.…

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്‌ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായ നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട്…