Browsing: News Update

ഹൃദയാഘാത ഗവേഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ ബയോ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ചു.ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലാണ്  National Heart Failure Biobank.മനുഷ്യ…

ഇന്ധനവിലയെ പ്രതിരോധിക്കാൻ എഥനോൾ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം2025 ഓടെ 20% എഥനോൾ ഗ്യാസോലിനിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനാണ് പദ്ധതി2025 ഓടെ പ്രതിവർഷം 6 ദശലക്ഷം ടൺ കരിമ്പ്…

രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ്…

ട്രെയിനുകളിൽ സൗജന്യ WiFi സേവനം നൽകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിക്കുന്നു.ട്രെയിനിൽ സൗജന്യ WiFi അധിഷ്ഠിത ഇന്റർനെറ്റ് നൽകാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിച്ചു.കേന്ദ്ര റെയിൽവേ മന്ത്രി…

The Ministry of Electronics and IT told the parliament that India’s cybersecurity is at stake.Cybersecurity incidents have increased sharply since…

കോവിഡ് വാക്സിൻ: Serum Institute of India കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നു.രണ്ട് മുതൽ 17 വയസ്സുവരെയുള്ളവരിൽ Serum Institute of India പരീക്ഷണം നടത്തും.ക്ലിനിക്കൽ പരീക്ഷണങ്ങളുടെ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ MS ധോണി, ഹോം ഇന്റീരിയർ ബ്രാൻഡിൽ നിക്ഷേപം നടത്തിഹോം ഇന്റീരിയർ ബ്രാൻഡായ HomeLane ബ്രാൻഡ് അംബാസഡറും MS ധോണി ആയിരിക്കുംMS ധോണിയുമായി…

ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.യുഎഇ…