Browsing: News Update
ശ്രീലങ്കയിലെ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ക്ഷാമം നേട്ടമായത് ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക്. പല വിമാനങ്ങളും എടിഎഫിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ,…
ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതിയിൽ 70% കുറവും കയറ്റുമതിയിൽ 61% വർധനയും ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ Make In India പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2021-22 സാമ്പത്തിക…
തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ റേക്കുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ…
കഴിഞ്ഞ വർഷം റിലയൻസ് ഫാമിലി ഡേയിലാണ് അംബാനി ഒരു പിന്തുടർച്ച പദ്ധതിയെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. റിലയൻസ്, ഇപ്പോൾ ഒരു സുപ്രധാന നേതൃമാറ്റം പ്രാബല്യത്തിൽ വരുത്താനുള്ള പ്രക്രിയയിലാണ് എന്ന്…
സോഷ്യൽ മീഡിയ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളതായി മാറണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇതൊരു ആഗോള ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായാലും…
3.5 മില്യൺ ഡോളർ മൂലധന ഫണ്ട് നേടി കേരള ടെക്ക് അധിഷ്ഠിത ഭവന നിർമ്മാണ സ്റ്റാർട്ടപ്പായ Buildnext. പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉപകമ്പനിയായ മധുമല വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ്…
44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ഇലോൺ മസ്‌ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ. ലയന കരാർ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ…
ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോസസർ നിർമ്മാതാക്കളായ Intel. ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു. രണ്ട് ടവറുകളിലായി…
സമ്പൂർണ്ണ ഡിജിറ്റലൈസേഷന് ഒരുങ്ങി കെഎസ്ഇബി. വൈദ്യുതിബിൽ ഇനിമുതൽ ഉപഭോക്താവിന്റെ മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കാർഷിക…
അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. യൂറോപ്യൻ കമ്പനിയുമായുളള പാർട്ണർഷിപ്പിൽ ഒരു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.പുതിയ സ്ഥാപനം രൂപീകരിച്ചതിന്…