Browsing: News Update

ഇന്ത്യൻ ബാങ്കുകൾ കഴിഞ്ഞ 5 വർഷത്തിനിടെ എഴുതിത്തള്ളിയ കിട്ടാക്കടം ഏകദേശം 10.6 ലക്ഷം കോടി രൂപ. ഇതിൽ 50 ശതമാനത്തോളം വൻകിട വ്യവസായ സ്ഥാപനങ്ങളുടെ വായ്‌പയാണെന്നു കേന്ദ്ര…

കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ എഐ മോഡലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഗൂഗിൾ (Google). ജെമിനി (Gemini) എന്ന എഐ മോഡലിനെയാണ് ഗൂഗിൾ പണിപ്പുരയിൽ നിന്ന് പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യരെ പോലെ…

കേരള സ്റ്റാർട്ടപ്പ് മിഷനിലെ 4 സ്റ്റാർട്ടപ്പുകൾ നാസ്കോം 2023 എമർജിംഗ് 50 സ്റ്റാർട്ടപ്പ് പട്ടികയിൽ. ഡീപ് ടെക് സ്റ്റാർട്ടപ്പുകളായ ഇൻടോട്ട് ടെക്നോളജീസ്, ഫ്യൂസിലേജ് ഇന്നോവേഷൻ, പ്രൊഫേസ് ടെക്നോളജീസ്,…

https://youtu.be/3e2B9BvHkjc ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇൻഷുറൻസ് കമ്പനിയായി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ-LIC). എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് ആണ്…

സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് കേന്ദ്ര…

അസിം പ്രേംജി നേതൃത്വം നൽകുന്ന വിപ്രോ എന്റർപ്രൈസിന്റെ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഡിവിഷൻ മൂന്ന് വാഷ് ബ്രാൻഡുകളെ സ്വന്തമാക്കി. ജോ (Jo), ഡോ (Doy), ബാക്ടർ…

സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പദ്ധതിയായ സമൃത്ഥിൽ കേരളത്തിലെ മേക്കർ വില്ലേജിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമൃത്ഥിന്റെ പ്രാഥമിക റൗണ്ടിൽ മേക്കർ വില്ലേജിൽ…

https://youtu.be/s7PijH8tTKU ചന്ദ്രനെ നേരിൽ കാണണോ? തൊട്ടടുത്ത് നിന്ന് ഒരു സെൽഫി എടുക്കണോ? തിരുവനന്തപുരം കനകക്കുന്നിലുണ്ട് ചന്ദ്രൻ. ഇവിടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ചന്ദ്രനെ കാണാം, ഒറിജിനൽ ചന്ദ്രനെ!…

ഒടിടി പ്ലാറ്റ്ഫോമിൽ സൗജന്യ ട്രയൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ? ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഒരിക്കലും വാങ്ങാൻ പറ്റില്ല, ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളു,…

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണം കണ്ടെത്താനായി തന്റെ വീടുകൾ പണയം വയ്‌ക്കേണ്ട അവസ്ഥയിലായി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എന്ന് റിപ്പോർട്ടുകൾ.…