Browsing: Auto
രാജ്യത്തെ ഇലക്ട്രിക് വാഹനവിപണി കൂടുതൽ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. EV നിർമാണത്തിന്ന് പ്രമുഖ കമ്പനികൾ സ്വന്തമായ നിർമാണ പ്ലാന്റുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. 10,000 കോടിയുമായി EV വിപണി പിടിക്കാൻ മഹീന്ദ്ര…
5,000 യൂണിറ്റ് XPRES-T EV-കളുടെ വിതരണത്തിനായി എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് ടാറ്റ മോട്ടോഴ്‌സ്. കരാറിന്റെ ഭാഗമായി, 100 XPRES-T EV യൂണിറ്റുകൾ മുംബൈ…
ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് ഇവി യാത്രാ പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു. വാഹനങ്ങൾക്ക് അടുത്തുള്ള ഇവി ചാർജ്ജിംഗ് പോയിന്റിലേയ്ക്ക്…
ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ചാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ മാനദണ്ഡമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ റേഞ്ച്…
WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത…
ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ്…
BMW XM SUV എത്തി BMW ഏറ്റവും പുതിയ XM SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലെത്തുന്നത്. സുഖസൗകര്യങ്ങളിൽ മുമ്പൻ അഡാപ്റ്റീവ് എം സസ്‌പെൻഷൻ, ഇലക്‌ട്രോണിക് നിയന്ത്രിത ഡാംപറുകൾ, പുതിയ 48V സിസ്റ്റം എന്നിവ ലക്ഷ്വറി പെർഫോമൻസ്…
ഉപ്പു തൊട്ട് സ്റ്റീൽ വരെ. ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകൾ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ.…
രാജ്യത്തെ കാർ വിപണി കൊവിഡ് മഹാമാരിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ്. ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള പുതിയതും മികച്ചതുമായ കാർ മോഡലുകൾ ഇന്ത്യയിലെ ഈ വളർച്ചയെ…
ഹൈഡ്രജൻ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്‌ലാൻഡും. ആദ്യ ഘട്ടമെന്ന നിലയിൽ, 45,000 ട്രക്കുകളിൽ അശോക് ലെയ്‌ലാൻഡ് ഫ്യുവൽ-സെൽ എഞ്ചിനുകൾ സ്ഥാപിക്കും. റിഫൈൻഡ്…