Browsing: Auto
ജാപ്പനീസ് കമ്പനിയായ യമഹ മോട്ടോർ ഇന്ത്യയ്‌ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടോറും ബാറ്ററിയും ഇന്ത്യൻ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും.യമഹ ഇന്ത്യയും യമഹ…
പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിംഗ് കമ്പനി ഒല. ഒല ഡാഷിലെയും ഒല കാർസിലെയും ജീവനക്കാർക്കൊപ്പം പ്രൊഡക്റ്റ് അനലിസ്റ്റുകളെപ്പോലുള്ള 30 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചു.ശക്തമായ ലാഭക്ഷമത നിലനിർത്താൻ…
ശ്രീലങ്കയിലെ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ക്ഷാമം നേട്ടമായത് ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക്. പല വിമാനങ്ങളും എടിഎഫിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ,…
തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ റേക്കുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ…
അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. യൂറോപ്യൻ കമ്പനിയുമായുളള പാർട്ണർഷിപ്പിൽ ഒരു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.പുതിയ സ്ഥാപനം രൂപീകരിച്ചതിന്…
ഇന്ത്യയിൽ ആദ്യത്തെ മാസ്-മാർക്കറ്റ് ഹൈബ്രിഡ് കാറുമായി ടൊയോട്ട കിർലോസ്‌കർ.ഹൈബ്രിഡ് കാറായ Urban Cruiser Hyryder SUV പുറത്തിറക്കി ജാപ്പനീസ് കമ്പനി.കർണാടകയിലെ ടൊയോട്ട പ്ലാന്റിൽ നിർമിക്കുന്ന SUV ഇന്ത്യയിലും…
വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് Tata Motorsന്റെ പുതിയ തീരുമാനം. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും…
ഒറ്റ ചാർജ്ജിൽ 1,000 കിലോമീറ്റർ വരെ റേഞ്ചുള്ള EV ബാറ്ററി പുറത്തിറക്കി ചൈനീസ് EV ബാറ്ററി നിർമ്മാതാക്കളായ Contemporary Amperex Technology. “ക്വിലിൻ” എന്ന് പേരിട്ടിരിക്കുന്ന ബാറ്ററിയുടെ…
ഇന്ത്യൻ വിപണി വിടാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് തള്ളി Uber. ഇന്ത്യയിൽ നിന്ന് പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് Uber വ്യക്തമാക്കി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒലയാണ് വിപണിയിലെ ഊബറിന്റെ…
ഭാരത്-എൻസിഎപി നിർബന്ധമാക്കേണ്ടതില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകൾക്കും ഭാരത്-എൻസിഎപി ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നിനെ എതിർത്ത് മാരുതി സുസുക്കി…