Browsing: Auto

https://www.youtube.com/watch?v=XuH-bJKqbEo&feature=youtu.be ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച…

https://www.youtube.com/watch?v=8Y0jhV0rZms&feature=youtu.be 2 ബില്യൺ ഡോളർ നഷ്ടം: Ford ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു 10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച…

https://www.youtube.com/watch?v=KbaPMFDmbzc ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG  മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ്…

https://www.youtube.com/watch?v=qtTiF2PI61Y ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI…

https://youtu.be/khC7V8nTotg ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റ്  പുറത്തിറക്കി GoGoA135,000 രൂപ വില വരുന്നതാണ് താനെ ആസ്ഥാനമായുള്ള  GoGo1 വികസിപ്പിച്ച  EV പരിവർത്തന കിറ്റ്RTO അംഗീകാരം നേടിയ…

https://youtu.be/-3J1Bze48KE പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റായി മെഴ്സിഡസിന്റെ എയർബാഗ് വസ്ത്രങ്ങൾവിചിത്രമെന്ന് തോന്നാവുന്ന പുത്തൻ ഫാഷൻ സങ്കല്പമാണ് ആഡംബര കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് അവതരിപ്പിക്കുന്നത്റീസൈക്കിൾ ചെയ്ത എയർബാഗുകളിൽ നിന്നുള്ളതാണ്…

https://youtu.be/AC4SJQq0zPI സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്‌ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്25,000 ഡോളർ വില വരുന്ന കാർ ടെസ്‌ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട്…

https://youtu.be/4qAAC1Wh6xw ഉപഭോക്താവിന് ‍ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർ‌ജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക്…

https://www.youtube.com/watch?v=lQwpY2KiSVs&rel=0 ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം…