Browsing: Trending

പൊട്ടിച്ചിതറുന്ന മദ്യക്കുപ്പികൾ ഇനി തമിഴ്നാട്ടിൽ കാണാനാകുക സിനിമകളിൽ മാത്രമാകും. സുരക്ഷിതമായി രണ്ടെണ്ണം വീശാനുള്ളത്ര കരുതലാണ് തമിഴ്നാടിന്റെ ടാസ്ക് മാസ്ക് ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ചില്ലു മദ്യകുപ്പികളോട് തമിഴ്നാട് വിടപറയാൻ  ഒരുങ്ങുകയാണ്. ടാസ്‌മാസ്കുകളിൽ ഇനി നിരക്കുക ടെട്രാ മദ്യ പാക്കുകൾ പരിസ്ഥിതി,…

ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾ 9075.07 കോടി രൂപ ഇന്ത്യൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതിൽ 2230.15 കോടി രൂപ…

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം 1413 കോടി രൂപ കൈയിലുള്ള ഡി കെ ശിവകുമാർ തന്നെ. ഒരു മാറ്റവുമില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്ക്…

‘All it takes is one day’-‘ഒരു ദിവസം മാത്രം’. കിംഗ് ഖാന്റെ ശബ്ദത്തോടെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നു ICC. ഷാരൂഖ് ഖാൻ ശബ്ദം നൽകിയ 2023 ലോകകപ്പ് പ്രൊമോ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. ടൂർണമെന്റിന്റെ മുദ്രാവാക്യത്തെയും…

“കേരളത്തെയും രാജ്യത്തെയും നടുക്കിയ ഹൈടെക്ക് ATM തട്ടിപ്പ് തലസ്ഥാനമായ തിരുവനന്തപുരത്തു അരങ്ങേറിയത് 2016 ഓഗസ്റ്റിലാണ്. ദിവസങ്ങൾക്കകം തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയ റുമേനിയൻ പൗരന്മാരെ വലയിലാക്കാനും കേരളാ പൊലീസിന് കഴിഞ്ഞു. തട്ടിപ്പിന്റെ ഹൈടെക്ക്…

ഫാർമ മേഖലയിലെ MSME കൾക്ക് മരുന്ന് നിർമാണത്തിന് നിയമങ്ങൾ കർശനമാക്കിയ കേന്ദ്ര നടപടി സുരക്ഷ ഉറപ്പു വരുത്തുമോ, പ്രവർത്തനക്ഷമത ഉയർത്തുമോ? ‘ഫാർമസി ഓഫ് ദി വേൾഡ്’ എന്ന…

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് ഒരു ഇലക്ട്രിക് കാർ സമ്മാനിച്ചു. കാറിന്റെ പ്രത്യേകത മറ്റൊന്നുമല്ല,…

ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തൽ അത്ര ദൂരം അകലെയല്ല. പടിപടിയായി രാജ്യം വളരുകയാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ്…

JLR കാറുകൾക്കായി യുകെയിൽ പുതിയ ഇവി ബാറ്ററി പ്ലാന്റ് പ്രഖ്യാപിക്കാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്.  സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച് UK സർക്കാരുമായുള്ള അന്തിമ ചർച്ചകളിലാണ്  JLR. UK…

വീണ്ടും ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്, ലോകത്തിലെ ഏറ്റവും  ഉയരം കൂടിയ രണ്ടാമത്തെ ടവറും ദുബായിൽ വരുന്നു. നിർമാണം കഴിയുന്നതോടെ ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെന്റ്‌സിന്റെ സിഇഒ…