Browsing: Trending

മുംബൈ-ഗോവ വന്ദേ ഭാരത് ട്രയലിന് തുടക്കമായി. ഔദ്യോഗിക ലോഞ്ച് വൈകാതെയുണ്ടാകും. മുംബൈയിൽ നിലവിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുണ്ട്. മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ,…

വാൾമാർട്ട് സിഇഒ ഡഗ് മക്മില്ലൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി.  2027-ഓടെ ഇന്ത്യയിൽ നിന്നുള്ള ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഓരോ വർഷവും 10 ബില്യൺ…

സാങ്കേതിക ഭീമനായ ഗൂഗിൾ നടത്തുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസായ Google I/O, തകർപ്പൻ പുതുമകളും ആവേശകരമായ പ്രഖ്യാപനങ്ങളും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലുമുള്ള തകർപ്പൻ മുന്നേറ്റങ്ങൾക്ക് പേരുകേട്ട ഗൂഗിൾ…

ഗവേഷണത്തിനും പ്രോട്ടോടൈപ്പിംഗിനുമായി പഞ്ചാബിലെ മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ കേന്ദ്രസർക്കാർ 2 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ പദ്ധതി പ്രകാരം, സർക്കാർ…

ജലസഞ്ചാരത്തിനായി ഇലക്ട്രിക് ഡ്രൈവർലെസ് അബ്രകൾ പരീക്ഷിക്കുമെന്ന്  പ്രഖ്യാപിച്ച് ദുബായ് RTA. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 8 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ ഓപ്പറേഷൻ ആരംഭിച്ചു. അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി…

ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവർ കുടുങ്ങി. കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ ഏകദേശം 13,118 ലിസ്‌റ്റിംഗുകൾ ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കി. സൂക്ഷിക്കുക…

ഇന്ത്യയിലെ അസംഘടിതരായ 8 ലക്ഷം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക ശൃംഖലയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഒരു ഫോർമലൈസേഷൻ പ്രോജക്ട് കേന്ദ്രം പുറത്തിറക്കിക്കഴിഞ്ഞു. ദിവസങ്ങൾക്കു…

ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 950 സ്‌റ്റാര്‍ട്ടപ്പുകൾക്കാണ് കേരളം താങ്ങും തുണയുമായത്. ലോകമാകെയുള്ള…

നിങ്ങളുടെ നാട്ടിൽ ഓൺലൈനായി സർക്കാർ സേവനങ്ങൾക്കുള്ള ബില്ലുകൾ അടയ്ക്കുന്നതിന് ഇന്റർനെറ്റിന്റെയും മറ്റു സാങ്കേതിക വിദ്യയുടെയും കുറവ് അനുഭവപ്പെടുന്നുണ്ടോ?….. എന്നാൽ പിന്നെറേഷൻ കടയിലേക്ക് പോയാലോ?…. അരിയും മണ്ണെണ്ണയും വാങ്ങാൻ,…

അടുത്ത് നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ, Google അതിന്റെ കോൺവർസേഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടായ ബാർഡിന്റെ വിപുലമായ റോളൗട്ട് പ്രഖ്യാപിച്ചു. ഇന്നത് ഇന്ത്യയടക്കം180-ലധികം രാജ്യങ്ങളിൽ ലഭ്യമാകുന്നു. ബാർഡ് ഇപ്പോൾ…