Browsing: Trending
Farmers Fresh Zone കാർഷികോൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ കണ്ണിയായി പ്രവർത്തിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ (Farmers Fresh Zone). ഈ സ്റ്റാർട്ടപ്പ്, ഗ്രാമീണ കർഷകരെ നഗരങ്ങളിലടക്കമുള്ള ഉപഭോക്താക്കളുമായി…
ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ? നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ, ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത്…
ഇലക്ട്രിക് കാർഗോ ത്രീ-വീലർ നിർമ്മാതാക്കളായ Altigreen Propulsion Labs Pvt. ലിമിറ്റഡ്, 1000 കോടി രൂപ സമാഹരിക്കുന്നു. റിലയൻസ് ന്യൂ എനർജി പോലുള്ള നിക്ഷേപകരാണ് ആൾട്ടിഗ്രീന് പിന്തുണ…
രാജ്യത്തു നിന്നുളള റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി കുതിച്ചുയരുന്നുവെന്ന് റേറ്റിംഗ് ഏജൻസിയായ കെയർ എഡ്ജ്. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഒന്നിലധികം പ്രോത്സാഹന പദ്ധതികൾ, പ്രധാന രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ, റെഡിമെയ്ഡ്…
പേഴ്സണൽ കമ്പ്യൂട്ടർ ഡിമാൻഡ് കുറയുന്നതിനാൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ HP( Hewlett-Packard Company). പേഴ്സണൽ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ത്രീഡി പ്രിന്റിംഗ് സൊല്യൂഷൻസ് എന്നിവ…
ആക്രിക്കാരെ കാത്തിരുന്ന് വെയ്സ്റ്റ് ഒരു തലവേദനയാകുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. എന്നാൽ ഫോണിൽ ഒരൊറ്റ ക്ലിക്കിലൂടെ ആക്രി വിൽക്കാൻ ഒരു സൗകര്യം ഒരുങ്ങിയിട്ടുണ്ട്, അതും ഹൈടെക് ആയി.…
സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ലോകമാകെ ആശങ്ക പടരുമ്പോൾ, മൾട്ടിനാഷണൽ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ബിസിനസ് ലോകത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കരുത്തൻമാരെന്ന് പേരുകേട്ട സിലിക്കൺവാലി കമ്പനികളാണ് ഈ പിരിച്ചുവിടലുകൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന…
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. “മോശം പ്രകടനം നടത്തുന്ന” ജീവനക്കാരെ അതായത് ഏകദേശം 6% ജീവനക്കാരെ പിരിച്ചുവിടാൻ…
വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(DEWA) ജൈറ്റെക്സ് വേദിയിൽ പ്രദർശിപ്പിച്ചത്. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് Mwafeq റോബോട്ടുകളുടെ പ്രത്യേകത. ഉയർന്ന…
ഹോളിവുഡ് ഇതിഹാസം മോർഗൻ ഫ്രീമാനൊപ്പം (Morgan Freeman) ഖത്തർ ലോകകപ്പ് ഉദ്ഘാടനവേദിയിൽ തിളങ്ങിയ Ghanim-al-Muftah ഇന്ന് ട്രൻഡിംഗ് സേർച്ചുകളിൽ ഒരാളാണ്. 20 വയസ്സുള്ള ഖത്തറി യൂട്യൂബർ ജീവിതത്തിന്റെ…