Browsing: Trending
RBI പുറത്തിറക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള കറൻസി നോട്ടുകളാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അഥവാ ഡിജിറ്റൽ റുപ്പി. സവിശേഷതകൾ: അപകടരഹിതമാണോ ഇ-റുപ്പി ? സ്വകാര്യ ക്രിപ്‌റ്റോകറൻസികളുമായി…
പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർ ആയി അമുൽ(AMUL). പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും അമുലും തമ്മിൽ പ്രാദേശിക സ്പോൺസർഷിപ്പിനുള്ള കരാറിലേർപ്പെട്ടു. 2023 അവസാനം വരെ നീണ്ടുനിൽക്കുന്നതാണ്…
ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രം. പന്തുരുളുന്നത് ഖത്തറിലാണെങ്കിലും കോളടിച്ചത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകൾക്കാണ്. Egg City എന്ന് പേരുകേട്ട നാമക്കലിലെ കോഴിഫാം ഉടമകൾക്ക് പ്രതിസന്ധിയിൽ ഒരാശ്വാസമാകുകയാണ്…
ടെസ്‌ലയുടെ വില മസ്ക് കുറയ്ക്കുമോ? ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ കൃത്യമായ ഒരു ധാരണ ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യൻ വിപണിക്ക് വേണ്ടി…
ലോകവ്യാപകമായി വൻകിട കമ്പനികൾ ഉൾപ്പെടെയുളളവയിൽ പിരിച്ചുവിടൽ തുടരുകയാണ്. ട്വിറ്ററിലും മെറ്റയിലും ആമസോണിലുമെല്ലാം പിരിച്ചുവിടൽ തുടരുന്നു. Stripe, Salesforce, Lyft, Spotify, Peloton, Netflix, Robinhood, Instacart, Udacity,…
ഓയിലും ഗ്യാസും ടെലികോമും മാത്രമല്ല, സ്പോർട്സും മുകേഷ് അംബാനിയുടെ ഇഷ്ടങ്ങളിലൊന്നാണെന്ന് അറിയാത്തവരില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയായ മുകേഷ് അംബാനി ഇപ്പോൾ…
ശ്രീലങ്കയിൽ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ( Adani Group) പദ്ധതിയിടുന്നു. വടക്കൻ ശ്രീലങ്കയിലെ പൂനേരിൻ കേന്ദ്രീകരിച്ച് റിന്യൂവബിൾ എനർജി പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയ്ക്ക്…
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80…
Blaze 5G സ്മാർട്ട്ഫോണുകൾ പുറത്തിറക്കി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ Lava. 2022 നവംബർ 15 മുതൽ Blaze 5G സ്മാർട്ട്ഫോണുകൾ ആമസോണിൽ ലഭ്യമാകും. 9,999 രൂപയാണ്…
സ്ത്രീസംരംഭകരുടെ കാര്യത്തിൽ രാജ്യം ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള ഇരുപത് സ്ത്രീകളെ ഉൾക്കൊള്ളുന്ന ഏഷ്യ പവർ ബിസിനസ്സ് വുമൺ വാർഷിക പട്ടിക ഫോർബ്സ് മാഗസിൻ…