Browsing: Uncategorized
ബാങ്കുകളുടെ കിട്ടാക്കടം പെരുകിയത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ചില പ്രധാനമേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുളള…
ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയുടെ നിലനില്‍പ് എച്ച്-1 ബി വീസയെ ആശ്രയമാക്കിയല്ല. ഇന്‍ഫോടെക് അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഗ്ലോബല്‍ ലീഡര്‍ഷിപ്പിലെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലെ സാങ്കേതിക രംഗത്തെ…
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വികസിപ്പിക്കാനായി വിദേശരാജ്യങ്ങളുമായി സ്റ്റാര്‍ട്ടപ്പ് ഐഡിയകളുടെ കൈമാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മനിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ നടപടിക്രമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്…
മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികള്‍ക്കും ജിഎസ്ടി ഗുണകരമാകും. ചെക്‌പോയിന്റുകളില്‍ നികുതി രേഖകള്‍ ക്ലിയര്‍ ചെയ്യാന്‍ ട്രക്കുകള്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാകും. ഗതാഗത മേഖലയിലും അതിലൂടെ…
ഇരുപതിലധികം വര്‍ഷങ്ങളായി ഐടി ഇന്‍ഡസ്ട്രി ഉയര്‍ച്ചയിലായിരുന്നു. പക്ഷെ ഇന്ന് ചില വേലിയിറക്കങ്ങളുടെ സൂചന കാണുന്നു. കഴിഞ്ഞ കാലങ്ങളില്‍ മറ്റ് പല വ്യവസായ മേഖലകളിലും ഇത് സംഭവിച്ചിട്ടുളളതാണ്.…
തൊഴില്‍മേഖലയില്‍ ആഗോളതലത്തില്‍ ഉയരുന്ന ഉത്കണ്ഠയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ഇന്‍ഫോസിസ് എല്ലാ സാദ്ധ്യതകളും വിനിയോഗിക്കും. വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുപോകും. സാങ്കേതികമാറ്റങ്ങളുടെ ആദ്യകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ്…
വാനാക്രൈ വൈറസ് സൈബര്‍ സുരക്ഷയെയും ബിസിനസ് ലോകത്തെയും എങ്ങനെയാണ് ബാധിക്കുക. വാസ്തവത്തില്‍ വാനാക്രൈ പോലുളള റാന്‍സംവെയര്‍ വൈറസുകള്‍ പുതിയ ഭീഷണിയല്ല. കംപ്യൂട്ടറില്‍ ഇത്തരം വൈറസുകള്‍ കടത്തിവിട്ട് ഡിജിറ്റല്‍…
നിക്ഷേപകര്‍ വളരെ താല്‍പര്യത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം നിക്ഷേപം ഇവിടേക്ക് ഒഴുകുന്നത്. സുദീര്‍ഘമായ വളര്‍ച്ചയ്ക്കുളള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം. ബാങ്കിംഗ് മേഖലയിലെ…
എസ്ബിഐ ബഡ്ഡി എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിക്കുന്നതിന് മാത്രമാണ് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്. സാധാരണ രീതിയില്‍ എടിഎമ്മില്‍…
സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള ഫണ്ട് രാജ്യത്തിന് അകത്തുനിന്ന് ഉണ്ടാകണം. രാജ്യത്തെ പരമ്പരാഗത ബിസിനസ് സംരംഭങ്ങളും വ്യവസായികളും ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകണം. രാജ്യത്തിന് അകത്ത് തന്നെ…