Browsing: Uncut Videos
വീട്ടിലൊരു ചെറു സംരംഭമായി തുടങ്ങി 100 കോടിയുടെ വിറ്റു വരവിലേക്ക് എത്തിയ Ajmi ഫുഡ്സ് നല്ലൊരു വിജയ മാതൃകയാണ്. അരി പൊടിപ്പിക്കുന്ന ഫ്ളോർ മില്ലിൽ നിന്ന് ചെറുതെങ്കിലും…
കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് വിവിധ ബിസിനസ് മേഖലകള്‍ മന്ദഗതിയിലായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ സംരംഭകരുടെ മനസ്സിനെ ആശങ്കപ്പെടുത്താം. ഏപ്രില്‍…
കൊറോണ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തുമ്പോള്‍ പ്രതിരോധത്തിന്റെ ചെങ്കനലാവുകയാണ് പുനേ സ്വദേശിനിയും വൈറോളജിസ്റ്റുമായ മിനാല്‍ ദഖാവെ ഭോസ്ലെ. പൂര്‍ണ ഗര്‍ഭിണിയായിരുന്ന മിനാല്‍ പ്രസവത്തിന് തൊട്ടു തലേ ദിവസവും ഗവേഷണത്തില്‍…
സംരംഭകര്‍ക്കായി സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന വെള്ളിത്തിരയിലെ സമ്മാനം. അതായിരുന്നു 1989ല്‍ ഇറങ്ങിയ വരവേല്‍പ്പ് എന്ന മോഹന്‍ലാല്‍ ചിത്രം. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയെങ്കിലും വരവേല്‍പ്പിന്…
സിനിമ, എന്‍ട്രപ്രണര്‍ഷിപ്പ്, രാഷ്ട്രീയം.. സാമൂഹിക കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ, വിദ്യാഭ്യാസത്തിലും സംരംഭകത്വത്തിലും ലോകത്തെ പുതിയ…
ഫുഡ് എന്നാല്‍ ക്രേസാണ് ആനിയ്ക്ക്. ആ ക്രേസ് തന്നെയാണ് മകന്‍ ജഗന്റെ ബിസിനസിന് കരുത്തുപകരുന്നത്. ബിബിഎ കഴിഞ്ഞ് ബിസിനസ് രംഗത്തേക്കിറങ്ങാന്‍ ജഗന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഏത് ബിസിനസ്…
വിധിയില്‍ വിശ്വസിക്കുന്ന ആളല്ല ഇന്ത്യയിലെ ആദ്യ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ Terumopenpolന്റെ ഫൗണ്ടര്‍ സി.ബാലഗോപാല്‍. തന്റെ സംരംഭക ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം പറയുന്നു അവസരം വലിയ…
ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് യുഎസിനെയാണെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കാതലിന്‍ ഹോസി. ഏറ്റവും…
ബിഗ് ബാസ്ക്കറ്റ് യൂണികോണ്‍ ക്ലബിലെത്തുമ്പോള്‍, അതിനൊപ്പം സഞ്ചരിച്ച അഫ്സല്‍ സാലു സംസാരിക്കുന്നു
ആശയങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മികച്ചൊരു ടീം ഉണ്ടെങ്കിലേ ആ സംരംഭം വിജയിക്കുകയുള്ളൂ. Bestdoc ഫൗണ്ടര്‍ അഫ്സല്‍ സാലു തന്റെ ആദ്യ സംരംഭമായ…
കേരളം എങ്ങനെയാണ് ടോപ്പ് പെര്‍ഫോമറായി DIPP യുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ഇടംപിടിച്ചത്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ വരുത്തിയ മാറ്റങ്ങളും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കേരളത്തിന്റെ അനുകൂല ഘടകങ്ങളും വിശദമാക്കി…
