Browsing: ₹10 diet drinks

റിലയൻസിന്റെ കാമ്പ കോളയ്ക്ക് തന്ത്രപരമായ മറുപടിയുമായി കൊക്കകോളയും പെപ്‌സികോയും. ഇരുകമ്പനികളും കുറഞ്ഞ ചിലവിൽ കൂടുതൽ ഷുഗർഫ്രീ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്. കുറഞ്ഞ കലോറി ഓപ്ഷനുകളുടെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം…