News Update 20 May 2026ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEMLUpdated:20 May 20261 Min ReadBy News Desk മലിനീകരണം കുറഞ്ഞ ഖനന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 35 ടൺ ഇലക്ട്രിക് ഡംപ് ട്രക്ക് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ബെംഗളൂരുവിൽ പുറത്തിറക്കി.…