News Update 11 April 2025ലോകത്തിലെ ആദ്യ ത്രീ ഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷനുമായി ജപ്പാൻ1 Min ReadBy News Desk ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമിച്ച് ജപ്പാൻ. വെറും 6 മണിക്കൂറിനുള്ളിലാണ് ഹറ്റ്സുഷിമ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണം നടത്തിയത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം,…