News Update 20 August 2025സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിൽ കേരളംUpdated:20 August 20251 Min ReadBy News Desk സാക്ഷരതയിൽ ചരിത്രം സൃഷ്ടിച്ചതു പോലെ ഡിജിറ്റൽ സാക്ഷരതയിലും ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുകയാണ് പെരുമ്പാവൂർ സ്വദേശിയായ 105 വയസുകാരൻ.…