News Update 11 February 2026ഭിന്നശേഷി യാത്രക്കാർക്ക് സഹായവുമായി തിരുവനന്തപുരം വിമാനത്താവളംUpdated:11 February 20261 Min ReadBy News Desk ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര വിമാനത്താവളങ്ങളിൽ നിലവിലുള്ള ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ പദ്ധതി (Hidden Disabilities Sunflower Program) ആദ്യമായി കേരളത്തിലെ വിമാനത്താവളത്തിലും ആരംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാരുടെ പ്രത്യേക…