Instant 6 February 2020സൈബര്‍ക്രൈം പെരുകുന്നു: മുന്നറിയിപ്പുമായി ഡല്‍ഹി പോലീസ്1 Min ReadBy News Desk Google Pay, PayTm യൂസേഴ്സിന് മുന്നറിയിപ്പുമായി ഡല്‍ഹി പോലീസ്. സൈബര്‍ക്രൈം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മെസേജായി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കോളിലൂടെയുള്ള നിര്‍ദ്ദേശപ്രകാരം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യരു…