News Update 23 March 2026യുദ്ധവിമാന പദ്ധതി, യൂറോപ്യൻ കൂട്ടായ്മയുമായി കൈകോർക്കാൻ ഇന്ത്യ1 Min ReadBy News Desk ഭാവിയിലെ ആധുനിക വ്യോമയുദ്ധങ്ങളിൽ മുൻതൂക്കം ഉറപ്പാക്കുന്നതിനായി യൂറോപ്പിന്റെ ആറാം തലമുറ യുദ്ധവിമാന പദ്ധതികളിൽ പങ്കുചേരുന്നത് ഇന്ത്യ ഔദ്യോഗികമായി പരിഗണിക്കുന്നു. നിലവിലെ സ്റ്റെൽത്ത് വിമാനങ്ങളെക്കാൾ കരുത്തുള്ളതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,…