News Update 30 April 2026ആകാശപ്പോരിൽ ഇന്ത്യക്ക് റഷ്യൻ കരുത്ത്Updated:30 April 20261 Min ReadBy News Desk റഷ്യയിൽ നിന്ന് 1.2 ബില്യൺ ഡോളറിന് 300 ആർ-37എം (R-37M) ലോംഗ് റേഞ്ച് മിസൈലുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടു. 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈലുകൾ പാകിസ്ഥാന്റെയും…