News Update 24 January 2026കൊച്ചി–അഗത്തി വിമാന സർവീസ്1 Min ReadBy News Desk കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91) ഒരുങ്ങുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് സർവീസ് ആരംഭിക്കുക. കൊച്ചി–അഗത്തി…