Browsing: AI for social change

സാങ്കേതികവിദ്യയെ വെറും സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന എഐ ഫ്യൂച്ചർക്കോൺ ഉച്ചകോടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം…