News Update 3 April 2025ട്രാഫിക് പൊലീസിന് എസി ഹെൽമെറ്റ്1 Min ReadBy News Desk പൊരിവെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടിഷനർ ഘടിപ്പിച്ച ഹെൽമറ്റുകളുമായി തമിഴ്നാട്. റീചാർജബിൾ ബാറ്ററികളിൽ പ്രവർത്തിക്കുന്ന എസി യൂണിറ്റുള്ള ഹെൽമറ്റുകളാണ് തമിഴ്നാട് ട്രാഫിക് പൊലീസുകാർക്കായി ലഭ്യമാക്കിയിരിക്കുന്നത്.…