News Update 30 June 2026ഇനി ലക്ഷ്യം യൂറോപ്പ്Updated:30 June 20261 Min ReadBy News Desk ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്, വരാനിരിക്കുന്ന ശീതകാല ഷെഡ്യൂളിൽ ജോർജിയയിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിച്ച് കിഴക്കൻ യൂറോപ്പിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഹ്രസ്വ-ഇടത്തരം അന്താരാഷ്ട്ര…