News Update 27 April 2026യുദ്ധത്തിൽ തളർന്ന് കേരളത്തിലെ വ്യോമയാനമേഖല2 Mins ReadBy News Desk പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ ഒരു അവസാനമില്ലാതെ തുടരുന്നതോടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ചില്‍ 8,86,728 യാത്രക്കാര്‍ കേരളത്തിലേക്ക് വന്നെങ്കിൽ…