News Update 22 November 2025വ്യോമ നാവിഗേഷൻ ശേഷി മെച്ചപ്പെടുത്താൻ AAI1 Min ReadBy News Desk രാജ്യത്തിന്റെ വ്യോമാതിർത്തി ശേഷി വർധിപ്പിക്കാൻ വമ്പൻ നീക്കവുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI). ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ എയർ നാവിഗേഷൻ സേവനങ്ങളുടെ ആധുനികവൽക്കരണം ആരംഭിച്ചിരിക്കുകയാണ്…