News Update 3 September 2025ബുള്ളറ്റ് ട്രെയിൻ ദക്ഷിണേന്ത്യയിലേക്കും1 Min ReadBy News Desk ദക്ഷിണേന്ത്യയിലെ നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ വരുന്നു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ…