Browsing: Anand Mahindra Kamalathal

കോയമ്പത്തൂരിനടുത്തുള്ള വടിവേലാംപാളയത്ത് സൂര്യോദയത്തിന് മുൻപേ ഉയരുന്ന ഒരു ഗന്ധമുണ്ട്; വിറകടുപ്പിൽ വെന്ത് പാകമാകുന്ന ഇഡ്ഡലിയുടെ മണം. അത് ‘ഇഡ്ഡലി അമ്മ’ എന്നറിയപ്പെടുന്ന കെ. കമലാത്തൾ എന്ന എൺപത്തിയൊമ്പതുകാരിയുടെ…