Browsing: Android emergency feature

അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ…