Movies 14 July 2025രൺബീറിന്റെ 345 കോടിയുടെ സാമ്രാജ്യം1 Min ReadBy News Desk സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാമായണത്തിന്റെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് താരം രൺബീർ കപൂറാണ് രാമനായി സ്ക്രീനിലെത്തുക. റോക്ക്സ്റ്റാർ, അനിമൽ പോലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡ്…