Browsing: Bank Loans
ഒരു ലക്ഷം സംരംഭകരെ ലക്ഷ്യമിട്ട കേരളത്തിലിപ്പോൾ 30000 പേര് കൂടി അധികമായി സംരംഭകരായി എന്നാണ് സർക്കാരിന്റെ കണക്ക്. ഇതിലെത്ര സംരംഭങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയും. അതാണ് ചോദ്യം.…
കനത്ത തകർച്ചയിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുന്ന അമേരിക്കൻ ബാങ്കിങ് സമ്പദ്‌വ്യവസ്ഥക്കു തിരിച്ചു വരവിന്റെ പ്രത്യാശ നൽകുകയാണ് ഒരു പുതിയ വാർത്ത. അമേരിക്കൻ ബാങ്കിങ് മേഖലയുടെ നട്ടെല്ല് തകർത്ത സിലിക്കൺ…
LIC IPO മേയ് 9 വരെ രാജ്യം കാത്തുകാത്തിരുന്ന LIC IPO ഓരോ ദിവസവും വാർത്തകളിൽ നിറയുകയാണ്. മികച്ച പ്രതികരണമാണ് രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ്…
https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…
5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…
സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി മുഖേന കഴിഞ്ഞ മാർച്ച് 23 വരെ 25,586 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1,14,322 അക്കൗണ്ടുകൾ വഴിയാണ്…
GST നഷ്ടപരിഹാരമായി വായ്പാ പദ്ധതി: പിന്തുണയുമായി 21 സംസ്ഥാനങ്ങൾ പിന്തുണച്ച 21 സംസ്ഥാനങ്ങൾക്ക് 1.10 ലക്ഷം കോടി രൂപ കേന്ദ്രം അനുവദിക്കും 10 സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ വായ്പാ…
രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനവുമായി കേന്ദ്രം 50 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പലിശരഹിത വായ്പ 12,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് വായ്പ നൽകാൻ വകയിരുത്തി സർക്കാർ ജീവനക്കാർക്ക്…
ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങിIncome Details നൽകി Home Loan പുനക്രമീകരിക്കാൻ എലിജിബിലിറ്റി പരിശോധിക്കാംHousing, Vehicle, Education, Personnel ലോണുകൾ പുന:പരിശോധിക്കാംവായ്പ അക്കൗണ്ട് നമ്പർ…
ഡിജിറ്റൽ മാർക്കറ്റ് പ്ലാറ്റ്ഫോം Paisabazaar.com ഡിജിറ്റൽ ലോൺ സ്കീം അവതരിപ്പിക്കുന്നു.Paisabazaar Stack’ ലോൺ പ്രൊസസിംഗും ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതും പൂർണ്ണമായും ഡിജിറ്റലാക്കും ലോണും മറ്റ് ക്രെഡിറ്റ്…