Browsing: banner
ആരാണ് ഇന്ത്യയിലെ അതിസമ്പന്നയായ പാട്ടുകാരി. പ്രതിഫലത്തിന്റെ കാര്യത്തിൽ ആണെങ്കിൽ 25 ലക്ഷം രൂപ വെച്ച് ഒരു പാട്ടിന് വാങ്ങുന്ന ശ്രേയ ഘോഷാൽ ആ സ്ഥാനത്ത് എത്തേണ്ടതാണ്. എന്നാൽ…
പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആദ്യഘട്ട വികസനത്തിനൊരുങ്ങുന്നു. ഇതിനായി കേന്ദ്രം ആദ്യ ഘട്ട വിഹിതമായി 100 കോടി രൂപ നൽകും. കൊച്ചി – ബെംഗളൂരു വ്യവസായ…
പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് വിജയത്തിന്റെ ആഘോഷത്തിലാണ് അല്ലു അർജുൻ ആരാധകർ. ആദ്യ ദിവസം തന്നെ 282 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. ജവാൻ, ബാഹുബലി…
പത്താം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് മാസം 7000 രൂപവരെ വരുമാനം കിട്ടുന്ന ബീമാ ശക്തി സ്കീമിനെക്കുറിച്ച് അറിയാമോ? എൽഐസി (LIC), സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ ഇൻഷ്വറൻസ് ഏജന്റ്സ്…
മനുഷ്യനെ കഴുകിയുണക്കുന്ന അത്യാധുനിക ‘ഹ്യൂമൻ വാഷിങ് മെഷീനുമായി’ ജപ്പാൻ. ജാപ്പനീസ് കമ്പനിയായ സയൻസ് കമ്പനിയാണ് ഹ്യൂമൻ വാഷിംഗ് മെഷീൻ (Mirai Ningen Sentakuki) എന്ന സ്പായ്ക്ക് സമാനമായ…
ഏറ്റവും കൂടുതൽ പണം വാരുന്ന കായിക മേഖലയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലവും ആഢംബരജീവിതവും ആരാധകർ ആഘോഷമാക്കും. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ വാർത്തയാണ് ഇതിഹാസ താരം…
ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച ശീതളപാനീയവുമായി സൗദി അറേബ്യയിലെ ‘മിലാഫ് കോള’ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.ഡേറ്റ് സിറപ്പ് പോലെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന നിരവധി ഈന്തപ്പഴ ഉത്പന്നങ്ങൾ…
അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കേരളത്തിന് വിമുഖത ഇല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ…
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസിന്റെ മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വമ്പൻ…
നഗരത്തിനുള്ളിലെ ചരക്കുനീക്കത്തിനായി പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർട്ടുമായി ഇന്ത്യൻ ഇ-വാഹന നിർമാതാക്കളായ റിലോക്സ്. ചെറുകിട, ഇടത്തരം ബിസിനസുകളുടെ ചരക്കുനീക്കം ആയാസരഹിതമാക്കാനാണ് റിലോക്‌സ് Bijli EV Trio എന്ന…