Browsing: banner

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശനത്തെ പ്രതീക്ഷയോടെ കണ്ട് പാകിസ്താനും ക്രിക്കറ്റ് ആരാധകരും. ഇസ്ലാമാബാദിൽ നടന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുത്ത ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ്…

കൊച്ചിയുടെ വാണിജ്യപ്പെരുമ ഉയർത്തുന്ന എറണാകുളം മാർക്കറ്റ്‌ സമുച്ചയം നവംബറിൽ തുറക്കുമെന്ന് മേയർ എം. അനിൽകുമാർ. നൂറ് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ്‌ ആധുനികസൗകര്യങ്ങളോടെ പുതിയ സമുച്ചയം…

പത്ത് പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് ഏസി ബസ്സുകൾ നിരത്തിലിറക്കി കെഎസ്ആ‌ർടിസി. ടാറ്റ മോട്ടോർസ് നിർമിച്ച 39.8 ലക്ഷം രൂപ വില വരുന്ന ബിഎസ്6 ബസ്സുകളാണ് വന്നിരിക്കുന്നത്. നാൽപ്പത്…

2027ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1300 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (AAHL). വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ദീർഘകാല നിക്ഷേപത്തെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ഖലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിംങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ…

വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനു പുറമേ, ബോളിവുഡ് നടൻ സൽമാൻ ഖാൻ മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ കൂടിയാണ്. പ്രൊഡക്ഷൻ ഹൗസ് മുതൽ നിരവധി സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം…

ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് തന്റെ മരുമകൻ…

പാരിസ് മോട്ടോർ ഷോയിൽ കൗതുകമുണർത്തി ബബിൾ ഇവി എന്ന കുഞ്ഞൻ കാറുകൾ. ഇസെറ്റ എന്ന ഇറ്റാലിയൻ മിനി കാറിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മൈക്രോലിനോ…

600 കോടി ക്ലബ് കടന്ന ഒരേയൊരു ബോളിവുഡ് സിനിമയാണ് രാജ്കുമാർ റാവുവിന്റെ സ്ത്രീ ടൂ. ചിത്രം ഇറങ്ങിയതിനു ശേഷം രാജ്കുമാർ റാവുവിന്റെ ആസ്തി 100 കോടിക്ക് മുകളിലാണ്…

ഐഐടി റൂർക്കിയിൽ നിന്നും പഠിച്ചിറങ്ങിയ ഒരു മെക്കാനിക്കൽ എഞ്ചിനീയർക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. പഠിച്ചിറങ്ങി റെയിൽവേയിൽ ജോലി നേടി ഇപ്പോൾ ഇലൺ മസ്കിന്റെ സ്പേസ് എക്സിൽ എത്തി നിൽക്കുന്ന…