Browsing: banner

പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കൾ പങ്കിടുന്ന കോളുകൾ,…

രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉ​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൈറ്റായ GitHub അതിന്റെ ഡെവലപ്പർ പ്ലാറ്റ്‌ഫോമിന് ഇന്ത്യയിലും ആക്‌സസ് നൽകി. ഇന്ത്യൻ ഡെവലപ്പർമാർക്കായി തങ്ങളുടെ…

IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷൻ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷൻ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ…

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് അടുക്കാറായി. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഇതിനുമുന്നോടിയായി പല കലാകാരന്മാരും ലോകകപ്പുമായി ബന്ധപ്പെട്ട പാട്ടുകളും, നൃത്തങ്ങളുമെല്ലാം പുറത്തിറക്കിട്ടുണ്ട്. അത്തരത്തില്‍ കൊച്ചുകുട്ടികള്‍ ചേര്‍ന്ന്…

ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഒരു ഓൾ ഇലക്ട്രിക്ക് കാർ വാങ്ങുന്നതിനെക്കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം? എന്നാലങ്ങനെയൊരു കാർ ടാറ്റ പുറത്തിറക്കിയിട്ടുണ്ട്…. ടാറ്റ ടിയാഗോ ഇവി.…

സെപ്റ്റംബർ ക്വാർട്ടറിൽ വില്പനയിൽ രാജ്യത്ത് റെക്കോർഡ് നേട്ടവുമായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ ആപ്പിൾ എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയതായി CEO Tim Cook പ്രഖ്യാപിച്ചു. സെപ്റ്റംബർ…

യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ സേവന ദാതാക്കളിൽ ഒന്നായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ ബ്രാൻഡ് കാമ്പെയ്നിൽ ഷാരൂഖ് ഖാൻ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്…

പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയിൽ‌വേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നവംബർ…

വാഹനങ്ങളിൽ ചെറിയ മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉപയോക്താവിന് ആവശ്യമെങ്കിൽ വാഹനത്തിന്റെ പഴയ എഞ്ചിനും, ഷാസിയും മാറ്റി…