Browsing: banner
പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴത്തുക കേന്ദ്രസർക്കാർ ഇരട്ടിയായി വർദ്ധിപ്പിച്ചു. ഇതുവരെയും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഇനി 1000 രൂപ പിഴത്തുക അടയ്ക്കേണ്ടി…
ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാമത്. ഫിനാൻഷ്യൽ ടൈംസിന്റെ എഫ്ഡിഐ മാർക്കറ്റ് ഡാറ്റ പ്രകാരം 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹം…
ആനന്ദ് മഹീന്ദ്ര പറയുന്നു, ദാ ഇങ്ങനെയാകണം സ്റ്റാർട്ടപ്. ലക്ഷണമൊത്ത സംരംഭകന് ലോകത്തെ ഏത് കാഴ്ചയും ബിസിനസ്സ് പാഠങ്ങളാണ്. വർത്തമാനകാല ഇന്ത്യയിലെ ബ്രില്യന്റായ എൻട്രപ്രണറാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ…
ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ Keeway യുടെ ആദ്യത്തെ ക്രൂയിസർ ബൈക്ക് ‘K-Light 250V’ ഇന്ത്യയിൽ അവതരിപ്പിച്ചു. 2.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ക്രൂയിസർ ബൈക്ക് പുറത്തിറക്കിയത്.…
സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന സംസ്ഥാന സർക്കാരിന്റെ KFON പദ്ധതി ദ്രുതഗതിയിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. പദ്ധതി…
ഇന്ത്യയിലെ ആദ്യ സ്വകാര്യ 5G നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് എയർടെൽ. ആദ്യത്തെ 5G സ്വകാര്യ നെറ്റ്‌വർക്കിന്റെ വിജയകരമായ പരീക്ഷണം ബോഷ് ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്‌സ് ഇന്ത്യ ഫെസിലിറ്റിയിൽ എയർടെൽ…
ഫരീദാബാദിൽ പുതിയ ഹോസ്പിറ്റൽ സമുച്ചയം ഓഗസ്റ്റിൽ പ്രവർത്തന മാരംഭിക്കുമെന്ന് അമൃത ഹോസ്പിറ്റൽസ് മാനേജ്മെന്റ്. 133 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 2,400 കിടക്കകളുള്ള ഹോസ്പിറ്റൽ ഇന്ത്യയിലെ ഏറ്റവും വലിയ…
ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമത് ഗൗതം അദാനി114.4 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തിഇന്ത്യയിലെ രണ്ടാം സമ്പന്നൻ മുകേഷ് അംബാനിലോകത്തെ സമ്പന്നരിൽ 10ാം സ്ഥാനത്താണ് ഇദ്ദേഹം$ 88.4 bn മുകേഷ്…
ഡിജിറ്റൽ ന്യൂസ് മീഡിയയ്ക്ക് രജിസ്ട്രേഷൻ വരുന്നു. ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ബിൽ ഉടൻ കൊണ്ടുവരും. 2019 ലെ Registration of Press and Periodicals…
ഇന്ത്യയിലെ ഏറ്റവുമധികം വാല്യുവേഷനുളള സ്റ്റാർട്ടപ്പായ ബൈജൂസ് കൂടുതൽ ഉയരങ്ങളിലേക്ക്. വാല്യുവേഷൻ 23 ബില്യൺ ഡോളറിൽ. 2021 നവംബറിൽ ഉളളതിനെക്കാൾ വാല്യുവേഷനിൽ 10% വർദ്ധനവുണ്ടായി. ബൈജൂസിന് വർഷം തോറും…