Browsing: banner

സോഷ്യൽ മീഡിയ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളതായി മാറണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇതൊരു ആഗോള ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായാലും…

ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തിന് വഴികാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചിപ്പ് നിർമ്മാണത്തിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം…

3.5 മില്യൺ ഡോളർ മൂലധന ഫണ്ട് നേടി കേരള ടെക്ക് അധിഷ്ഠിത ഭവന നിർമ്മാണ സ്റ്റാർട്ടപ്പായ Buildnext. പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉപകമ്പനിയായ മധുമല വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ്…

44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ഇലോൺ മസ്‌ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ. ലയന കരാർ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ…

ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആടുകളെ ഒരാൾ നിങ്ങൾക്ക് തരുന്നുവെന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും? ഇതെന്ത് വട്ടൻ ചോദ്യമെന്ന് അത്ഭുതപ്പെടേണ്ട, കൃത്യമായ ഉത്തരം അങ്ങ് അമേരിക്കയിലുണ്ട്.…

ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോസസർ നിർമ്മാതാക്കളായ Intel. ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു. രണ്ട് ടവറുകളിലായി…

സമ്പൂർണ്ണ ഡിജിറ്റലൈസേഷന് ഒരുങ്ങി കെഎസ്ഇബി. വൈദ്യുതിബിൽ ഇനിമുതൽ ഉപഭോക്താവിന്റെ മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കാർഷിക…

അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. യൂറോപ്യൻ കമ്പനിയുമായുളള പാർട്ണർഷിപ്പിൽ ഒരു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.പുതിയ സ്ഥാപനം രൂപീകരിച്ചതിന്…

എറണാകുളം മിൽമ ഡയറി പ്ലാന്റിൽ സോളാർ പവ്വർ പ്രോജക്ടിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി L Murugan തറക്കല്ലിട്ടു. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ…

അമേരിക്കൻ ഫാഷൻ ബ്രാൻഡ് ഗ്യാപ്പുമായി (Gap Inc) റിലയൻസ് സഹകരിക്കുന്നു. ദീർഘകാല പങ്കാളിത്തത്തോടെ അമേരിക്കൻ ഫാഷൻ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ റിലയൻസ് ഇന്ത്യൻ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യും. ദീർകാല…