Browsing: banner

ഇന്ത്യയിലെ ഒന്നാം നമ്പർ പ്രൊഫഷണൽ ബാങ്കിംഗ് പരിശീലന സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ ബാങ്കിംഗിന്റെ (IPB) കൊച്ചി ചാപ്റ്റർ ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു.…

ഹൈഡ്രജൻ നമ്മുടെ ഭാവി ഇന്ധനമാണ്, ഇന്ത്യയുടെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് കേന്ദ്രമന്ത്രി റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എബിപി…

ഇന്ത്യയിൽ ആപ്പിൾ 1,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. വെറും 19 മാസത്തിനുളളിലാണ് രാജ്യത്ത് ഈ നേട്ടം ആപ്പിൾ കൈവരിച്ചത്. 2021 ഓഗസ്റ്റിൽ PLI സ്കീം പ്രാബല്യത്തിൽ വന്നതിന്…

മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. എന്നാൽ കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കേരളത്തിന്റേതായ മദ്യം നിർമിച്ചു വിപണിയിലെത്തിക്കാൻ അല്പമൊക്കെ ഇളവുകളും പിന്തുണയുമൊക്കെ വ്യാവസായിക കേരളത്തിന് അത്യാവശ്യമാണ്. കേരളത്തിന്റെ തനതു റം മദ്യത്തിന്റെ…

ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ അവസാന ഘട്ട മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. സന്തോഷ് ട്രോഫിയുടെ 2022-2023 സെമി ഫൈനലുകളും ഫൈനൽ മത്സരങ്ങളും റിയാദിൽ മാർച്ച്…

പാഴ്‌സൽ വാനുകളുടെയും ചരക്ക് വാഗണുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഈസ്റ്റേൺ റെയിൽവേ GPS അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ലോക്ക് അവതരിപ്പിച്ചു. പരമ്പരാഗത പാഡ്‌ലോക്കുകൾക്കും വയറുകൾക്കും പകരമാണ് ചരക്കു വാഗണുകളിലും പാഴ്‌സൽ…

മസ്ക്ക് സമ്പന്നപട്ടികയിൽ വീണ്ടും ഒന്നാമൻ ബെർണാഡ് അർനോൾട്ടിനെ പിന്തളളി ഇലോൺ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായി. ടെസ്‌ല ഓഹരികൾ 100% കുതിച്ചുയർന്നതോടെയാണ് മസ്ക് വീണ്ടും ലോകശതകോടീശ്വരനായത്.…

ബെംഗളൂരു-വിജയവാഡ സാമ്പത്തിക ഇടനാഴിയിലെ ഗ്രീൻഫീൽഡ് ഹൈവേയുടെ വികസനത്തിന് കേന്ദ്രഗതാഗതമന്ത്രാലയം അനുമതി നൽകി. മികച്ച കണക്റ്റിവിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഹൈവേ…

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് രംഗത്തെ പ്രമുഖനായ സുനിൽ മിത്തൽ എയർടെൽ ഫിനാൻഷ്യൽ സർവീസ് യൂണിറ്റിനെ ഫിൻടെക് വമ്പനായ Paytm മായി ലയിപ്പിക്കാൻ പദ്ധതിയിടുന്നു. പേടിഎമ്മിന്റെ പേയ്‌മെന്റ്സ് ബാങ്കുമായി ലയിപ്പിച്ച്…

മാലിന്യത്തിൽ നിന്ന് ഊർജ്ജം വേർതിരിച്ചെടുക്കാൻ കോഴിക്കോട് പുതുതായി സ്ഥാപിക്കാൻ പോകുന്ന വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻറിന് ജപ്പാൻ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം…