Browsing: banner

ഹൈഡൽ പവർ വില്പന വഴി രണ്ടു മാസത്തിനുളളിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നേടിയത് 200 കോടി രൂപഇടുക്കി ഉൾപ്പെടെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി…

സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക്…

ഹൈവേകൾക്കായി ഒരു പ്രത്യേക ഫണ്ടിംഗ് ഏജൻസി സ്ഥാപിക്കാനുളള പദ്ധതിയിൽ കേന്ദ്രസർക്കാർപവർ ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ മാതൃകയിലാകും ഹൈവേയ്ക്കായുളള ഏജൻസിറെയിൽവേയ്ക്ക് IRFC യും വൈദ്യുതി…

99,999 രൂപ മുതൽ പ്രാരംഭ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ S1 സീരീസ് പുറത്തിറക്കി OlaOla S1 സീരീസ് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്Ola S1 ന് 99,999 രൂപയും…

ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇവിടെ നിക്ഷേപം നടത്തണമെന്ന് Ola CEO Bhavish Aggarwal.ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന Tesla…

ഫ്ലിപ്കാർട്ട് ഗ്രോസറി സർവീസ് കേരളത്തിലും തമിഴ്നാട്ടിലും വ്യാപിപ്പിക്കുന്നുനിത്യോപയോഗ സാധനങ്ങളുടെ ഡോർസ്റ്റെപ്പ് ഡെലിവറി  കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമാക്കുംകേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാകും സർവീസ് നൽകുകതമിഴ്നാട്ടിൽ കോയമ്പത്തൂർ,…

സംസ്ഥാനത്തെ വ്യവസായ സംരംഭത്തിലേക്ക് ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കാനും പുതിയ സംരംഭകരെ വാർത്തെടുക്കാനും വ്യവസായ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായി ചാനൽ അയാം ഡോട്ട്…

ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നേടിഇൻട്രാനാസൽ വാക്സിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകിയെന്ന്…