Browsing: banner

2022 ൽ പബ്ലിക് ലിസ്റ്റിംഗിനായി തയ്യാറെടുത്ത് Tata Skyഅടുത്ത മാസത്തോടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനായി ഡോക്യുമെന്റുകൾ സെബിക്ക് സമർപ്പിച്ചേക്കുംനിർദ്ദിഷ്ട IPOയുടെ വലുപ്പം ഏകദേശം 2,000-3,000 കോടി രൂപയാകാമെന്നാണ്…

കർണാടകയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി SEED ലാബിന് രൂപം നൽകി Samsungഹുബ്ബളളിയിലെ KLE ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലാണ് SEED Lab സ്ഥാപിച്ചിട്ടുളളത്AI, മെഷീൻ ലേണിംഗ്, ഡാറ്റ എഞ്ചിനീയറിംഗ് ഇവയിൽ ലോകോത്തര…

രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ്…

700 km റേഞ്ചുമായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാർ വരുന്നുMMM Azani എന്ന സൂപ്പർ കാറിന് 100 kmph വേഗം കൈവരിക്കാൻ രണ്ടു സെക്കന്റ് മതിഇലക്ട്രിക് സൂപ്പർ…

ട്രെയിനുകളിൽ സൗജന്യ WiFi സേവനം നൽകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിക്കുന്നു.ട്രെയിനിൽ സൗജന്യ WiFi അധിഷ്ഠിത ഇന്റർനെറ്റ് നൽകാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിച്ചു.കേന്ദ്ര റെയിൽവേ മന്ത്രി…

രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനു OneWeb നു ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്.ടെലികമ്യൂണിക്കേഷൻസ് വകുപ്പ് വൺവെബ്ബിന് ലൈസൻസ് നൽകിയെന്ന് CNBC-Awaaz റിപ്പോർട്ട് ചെയ്യുന്നു.2022 മേയ് മാസത്തോടെ സാറ്റലൈറ്റ്…