Browsing: banner

ആക്ടിവ സ്‌കൂട്ടർ ശ്രേണിയുടെ ഏറ്റവും ഉയർന്ന വേരിയന്റ് അവതരിപ്പിക്കാൻ പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ട. ജനുവരി 23ന് വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണ്ട ആക്ടീവ സ്മാർട്ട്…

2024 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കാൻ യുഎഇ തീരുമാനം. 2024 ജനുവരി 1 മുതൽ ഇത്തരം ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവ…

ഗൾഫിലേയും, മറ്റ് രാജ്യങ്ങളിലേയും എൻആർഐകൾക്ക് (നോൺ റസിഡന്റ് ഇന്ത്യക്കാർ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗപ്പെടുത്താനുള്ള തീരുമാനം അടുത്തിടെയാണ് പുറത്തുവന്നത്. സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ,…

ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. എയർബാഗ് കൺട്രോളറുകൾ തകരാറിലായതിനെ തുടർന്നാണ്…

MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. MG…

2027-ഓടെ ചൈനയ്‌ക്ക് തുല്യമായി ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 50 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സ്മാർട്ട്ഫോൺ നിർമാണത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിനാണ് MAKE IN INDIA ഉൾപ്പെടെയുളള പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയത്.…

ഗൂഗിൾ മാപ്പിൽ നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ്സുകളുടേയും സമയം അറിയാം. കെഎസ്ആർടിസിയുടെ റൂട്ടുകളും, സമയവുമാണ് മാപ്പിൽ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ സിറ്റി ബസ് സർവ്വീസുകളുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാപ്പിൽ…

സങ്കീർണ്ണമായ പാറ്റേണുകൾ, രൂപകല്പനകൾ ഇവയിലൂടെ ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിൽ മായാജാലം തീർത്ത ഷാദിയ മുഹമ്മ​ദ് ഇസ്ലാമിക മതഗ്രന്ഥമായ ഖുർആന്റെ മുഖചിത്രം അലങ്കരിക്കുന്ന വിവിധ പാറ്റേണുകളിലും അലങ്കാരങ്ങളിലും സമ്പന്നമായ…

ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സിനെ രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു. ഏറ്റെടുക്കലിനുശേഷം, രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 100 ശതമാനം സബ്സിഡിയറിയായി റിവോൾട്ട്…

കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അ​ഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച…