Browsing: banner

ഇ-സ്‌കൂട്ടർ ഉപയോക്താക്കളിലേക്ക് നേരിട്ടെത്താൻ Ola Electric Ola Series S ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് അവരുടെ വീടുകളിൽ കമ്പനി നേരിട്ട് എത്തിക്കുംപരമ്പരാഗത ഡീലർഷിപ്പ് നെറ്റ്‌വർക്ക് രീതി Ola…

Stand Up India Scheme 2025 ലേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ.സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കാലാവധി 2025 വരെ നീട്ടിയതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.കാർഷിക മേഖലയുമായി ബന്ധപ്പെട്ട…

ആരാണ് പെഗാസിസിന് പിന്നിൽഇസ്രായേലി കമ്പനിയായ NSO Group ന്റെ മിലിട്ടറി ഗ്രേഡ് സ്പൈവെയറായ Pegasus ഉപയോഗിച്ച് ഇന്ത്യയിലേതുൾപ്പടെയുള്ള പ്രമുഖവ്യക്തികളുടെ ഫോണുകൾ ഹാക്ക് ചെയ്തെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം…

Infosys ഓഫീസുകൾ‌ വീണ്ടും തുറക്കുന്നുവെന്ന് റിപ്പോർട്ട്.ഇൻഫോസിസ് ലിമിറ്റഡ് ജീവനക്കാരോട് ഓഫീസുകളിലെത്താൻ നിർദ്ദേശിച്ചതായി Reuters റിപ്പോർട്ട്.രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതായി കമ്പനി വിലയിരുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.കോവിഡ് മൂലം മാസങ്ങളായി…

ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ സൊല്യൂഷൻ പ്രഖ്യാപിച്ച് Audi.myAudi Connect എന്ന മൊബൈൽ ആപ്പാണ് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാവ് പുറത്തിറക്കിയത്.ഡിജിറ്റൽ, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകളിൽ Audi e-tron…

പ്രാദേശിക ഷോപ്പിംഗ് വീഡിയോ ആപ്ലിക്കേഷൻ Simsim സ്വന്തമാക്കാൻ YouTube.ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകളെ ഇ-കൊമേഴ്‌സിലേക്ക് മാറാൻ Simsim സഹായിക്കുന്നു.പ്രാദേശിക ബിസിനസ്സുകളുടെ ഉൽപ്പന്നങ്ങളെ കുറിച്ച് ക്രിയേറ്റർമാർ വീഡിയോ അവലോകനം പോസ്റ്റുചെയ്യും.കാഴ്ചക്കാർക്ക്…

യുഎസ്ആ സ്ഥാനമായുളള റീഡിംഗ് പ്ലാറ്റ്ഫോം Epic ഏറ്റെടുത്ത് Byju’s.500 മില്യൺ ഡോളർ കാഷ് & സ്റ്റോക്ക് ഡീലിലൂടെ കുട്ടികളുടെ റീഡിംഗ് ആപ്ലിക്കേഷൻ Byju’s ഏറ്റെടുത്തത്.Epic ചീഫ് എക്സിക്യൂട്ടീവ്…