News Update 29 January 2026വിദേശ വിമാനക്കമ്പനികളുടെ സീറ്റ് നിയന്ത്രണങ്ങളിൽ ഇളവ് വേണം1 Min ReadBy News Desk വിദേശ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലെ സീറ്റ് പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് അദാനി എയർപോർട്ട്സ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആഗോള വ്യോമയാന കേന്ദ്രമാകാനുള്ള തങ്ങളുടെ അഭിലാഷത്തെ…