News Update 27 January 2026ഇന്ത്യ സന്ദർശിക്കാൻ കനേഡിയൻ പ്രധാനമന്ത്രി1 Min ReadBy News Desk കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തോട് അനുബന്ധിച്ച് യുറേനിയം, ഊർജം, ധാതുക്കൾ, എഐ…