News Update 7 March 2025മാലിന്യക്കൂമ്പാരം ‘അടിച്ചു പരത്താൻ’ ഡൽഹി1 Min ReadBy News Desk രാജ്യത്തിന്റെ തലസ്ഥാന നഗരം മാലിന്യ മുക്തമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ഡൽഹിയിൽ പുതുതായി അധികാരത്തിലേറിയ ബിജെപി സർക്കാർ. 2026 മാർച്ചോടെ ഡൽഹിയിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരങ്ങളിലൊന്ന് വൃത്തിയാക്കുമെന്ന്…