News Update 1 April 2025എമ്പുരാൻ വിവാദം മനപൂർവം സൃഷ്ടിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ1 Min ReadBy News Desk മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ സംബന്ധിച്ച വിവാദം കെട്ടിച്ചമച്ചതാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയം രാഷ്ട്രീയപരമായി മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കാളികളായെന്നും ഇന്ത്യൻ…