News Update 11 September 2023ഗാരേജിൽ നിന്ന് കോടികളിലേക്ക്Updated:19 September 20232 Mins ReadBy News Desk ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ഇലക്ട്രോണിക്സ് കമ്പനിയിലേക്കുള്ള ബോട്ടിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ബോട്ട്’-boAt- ഓഡിയോ രംഗത്തെ അതികായന്മാരായ സോണിക്കും ഫിലിപ്സിനുമൊപ്പം പടവെട്ടി…